ആധുനിക സാങ്കേതിക വിദ്യയോടെ എച്ച്എംടി വാച്ച് വീണ്ടും എത്തുന്നു ; 6,500 കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ ; ആഗോള ബ്രാൻഡിംഗാക്കാൻ നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആധുനിക സാങ്കേതിക വിദ്യയോടെ എച്ച്എംടി വാച്ച് വീണ്ടും എത്തുന്നു ; 6,500 കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ ; ആഗോള ബ്രാൻഡിംഗാക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 09:16 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു ; എച്ച്എംടി വാച്ച് ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ . 6,500 കോടി രൂപയാണ് എച്ച് എം ടിയിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുക. എച്ച്എംടി വാച്ച് നിർമാണ കമ്പനിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്‌ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം.ഇതോടൊപ്പം ഈ ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള രൂപരേഖയും കുമാരസ്വാമി തയ്യാറാക്കിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (എഐ) റോബോട്ടിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് പുതിയ മോഡൽ വാച്ച് വികസിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം രാജ്യാന്തര തലത്തിൽ ബ്രാൻഡിങ്ങിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിച്ചിട്ടുണ്ട്.പ്രാദേശിക സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ആധുനിക മോഡൽ വാച്ച് നിർമാണത്തിന് ഊന്നൽ നൽകാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. വികാസിത ഭാരത് യോജനയ്‌ക്ക് കീഴിൽ വൻ തുക നിക്ഷേപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. കുമാരസ്വാമി ഇതിനോടകം വിദഗ്ധരുമായി പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപം കർണാടകയിലെ യുവാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും തൊഴിലവസരങ്ങൾ നൽകും. മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാനും ആലോചനയുണ്ട്.എച്ച്എംടി വാച്ചിന് ആഗോള അംഗീകാരം ലഭിക്കുന്നതിന് ഉൽപ്പാദന നിലവാരത്തിൽ ഊന്നൽ നൽകുന്നതിനും കേന്ദ്രസർക്കാർ മുൻഗണന നൽകും.

ഗൗരി ഉത്സവത്തോടനുബന്ധിച്ച് മകൻ നിഖിൽ കുമാരസ്വാമിക്ക് എച്ച്എംടി വാച്ച് സമ്മാനമായി നൽകിയാണ് കുമാരസ്വാമി ശ്രദ്ധ നേടിയത്. ഇതിനുപുറമെ, എച്ച്എംടി വാച്ച് സമ്മാനമായി നൽകാൻ തിരഞ്ഞെടുക്കാൻ കർണാടകയിലെ എംഎൽഎമാരോടും, എംപിമാരോടും ദിവസങ്ങൾക്ക് മുമ്പ് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

 

Tags: hmt
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies