Hoax bomb threat - Janam TV

Hoax bomb threat

വിമാനത്തിന് ‘നുണ’ബോംബിട്ടു; പാലക്കാട് സ്വദേശി മുഹമ്മദ് ഇജാസ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് യുഎഇയിലേക്ക് പോകേണ്ട വിമാനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയർ അറേബ്യയുടെ ...

‘നുണ’ബോംബിട്ട് 25-കാരൻ; അറസ്റ്റ് ചെയ്ത് പൊലീസ്

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽ​ഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്കെതിരെ ഭീഷണി നടത്തിയ 25-കാരനാണ് അറസ്റ്റിലായത്.  ഉത്തംന​ഗർ സ്വദേശിയായ ...

‘നുണ’ബോംബിന്റെ വില 600 കോടി!! ഒമ്പത് ദിവസത്തിനിടെ 170 ഭീഷണികൾ; ഭീമമായ നഷ്ടം പേറി വിമാനക്കമ്പനികൾ

ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട ഫോൺ കോൾ, അല്ലെങ്കിൽ രണ്ടുവരി എഴുതിയ ഇ-മെയിൽ സന്ദേശം, അതുമല്ലെങ്കിൽ ഒരു ടിഷ്യൂപേപ്പറിൽ അവ്യക്തമായി കുറിച്ച ബോംബ് എന്ന വാക്ക്.. വ്യാജബോംബ് ...

‘ഭീഷണിക്കാരെ’ പൂട്ടും; നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും; നിയമഭേ​ദ​ഗതി ഉടൻ: കർശന നടപടിയെന്ന് വ്യോമയാനമന്ത്രി

ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. സുരക്ഷയ്ക്കാണ് ...

ഭീഷണിക്കാരെ നിലയ്‌ക്ക് നിർത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്പനികളുടെ CEOമാരുടെ യോഗം വിളിച്ച് BCAS

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). എയർപോർട്ട് അതോറിറ്റി ഓഫ് ...

ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ. മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ...

കർണ്ണാടക രാജ്ഭവനിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടക രാജ്ഭവനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ ഒരാൾ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 11 .30 ന് കർണാടക രാജ്ഭവനിൽ ബോംബ് ഭീഷണി ഉണ്ടെന്ന് ...