'നുണ'ബോംബിന്റെ വില 600 കോടി!! ഒമ്പത് ദിവസത്തിനിടെ 170 ഭീഷണികൾ; ഭീമമായ നഷ്ടം പേറി വിമാനക്കമ്പനികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നുണ’ബോംബിന്റെ വില 600 കോടി!! ഒമ്പത് ദിവസത്തിനിടെ 170 ഭീഷണികൾ; ഭീമമായ നഷ്ടം പേറി വിമാനക്കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 10:22 am IST
FacebookTwitterWhatsAppTelegram

ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട ഫോൺ കോൾ, അല്ലെങ്കിൽ രണ്ടുവരി എഴുതിയ ഇ-മെയിൽ സന്ദേശം, അതുമല്ലെങ്കിൽ ഒരു ടിഷ്യൂപേപ്പറിൽ അവ്യക്തമായി കുറിച്ച ബോംബ് എന്ന വാക്ക്.. വ്യാജബോംബ് ഭീഷണിയുമായി ഉയർത്തുന്നവർക്ക് ഇത്രയും ചെയ്താൽ മതി. എന്നാൽ അതിന് കൊടുക്കുന്ന വിലയോ? കോടികൾ..

കഴിഞ്ഞ ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്. രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്. ഒരു വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടാൽ വരുന്ന നഷ്ടം ഏകദേശം മൂന്ന് കോടിയോളമാണെന്നാണ് കണക്ക്.

ഇന്ധനം പാഴാകുന്നതിന്റെ ചെലവ്, യാത്രിക്കാർക്ക് നഷ്ടപരിഹാരം നൽകൽ, വിമാനസർവീസ് താമസിക്കുമ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും നൽകേണ്ടി വരുന്ന ഹോട്ടൽ ചെലവ്, പെട്ടെന്ന് ബോംബ് ഭീഷണിയുണ്ടാകുമ്പോൾ അടിയന്തരമായി ലാൻഡിം​ഗ് നടത്തേണ്ടി വരുന്നതിന്റെ തുക എന്നിവയെല്ലാം ചേർത്താണ് ഒരു വിമാനസർവീസിന് 3 കോടി രൂപ നഷ്ടമുണ്ടാകുന്നത്.

കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ 170 സർവീസുകൾക്ക് എതിരെയാണ് നുണബോംബ് ഭീഷണിയുണ്ടായത്. ഇവയിൽ ഭൂരിഭാ​ഗം ഭീഷണികളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു. ചൊവ്വാഴ്ച മാത്രം 50ലധികം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർ‌ന്നത്.

Tags: flightFEATURED2Hoax bomb threatIndian flights
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies