ലോകത്തെ ഞെട്ടിച്ച ‘ടൈറ്റൻ ജലപേടക ദുരന്തം’ സിനിമയാകുന്നു; ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമുള്ള ആദരവ്; ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്ന് ജോനാഥൻ കേസി
ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ജൂണിലുണ്ടായ ടൈറ്റൻ ജലപേടക ദുരന്തം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റൻ പിന്നീട് ...


