“ഇത്ര വലിയ ആന പെറുന്നില്ലേ? ആടും പൂച്ചയുമൊക്കെ 6ഉം 4ഉം പെറുന്നില്ലേ? ഇതൊക്ക ആശുപത്രിയിലാണോ??”
ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയിൽ പോയി പ്രസവിക്കുന്നില്ല!! അപ്പോൾ ...