"ഇത്ര വലിയ ആന പെറുന്നില്ലേ? ആടും പൂച്ചയുമൊക്കെ 6ഉം 4ഉം പെറുന്നില്ലേ? ഇതൊക്ക ആശുപത്രിയിലാണോ??"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത്ര വലിയ ആന പെറുന്നില്ലേ? ആടും പൂച്ചയുമൊക്കെ 6ഉം 4ഉം പെറുന്നില്ലേ? ഇതൊക്ക ആശുപത്രിയിലാണോ??”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 03:35 pm IST
Facebook
Twitter
WhatsAppTelegram

​ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയിൽ പോയി പ്രസവിക്കുന്നില്ല!! അപ്പോൾ പിന്നെ സ്ത്രീകൾ ഹോസ്പിറ്റലിൽ പ്രസവിക്കേണ്ട ആവശ്യമെന്താണെന്ന ചോദ്യമുയർത്തി ​ഗർഭിണികളെ വീട്ടുപ്രസവത്തിന് ഉദ്ബോധിപ്പിക്കുകയാണ് മതപണ്ഡിതന്മാർ. ഇതുപോലെ പ്രോത്സാഹന പ്രഭാഷണങ്ങൾ നടത്തുന്ന ഉസ്താദുമാരുടെയും മൗലവിമാരുടെയും അസംഖ്യം വീഡിയോകളാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്.

ആശുപത്രി പ്രസവത്തെ എതിർക്കുന്ന ഒരു ഉസ്താദിന്റെ വാക്കുകൾ ഇങ്ങനെ..

ഗർഭിണി ആയാൽ അപ്പോഴേക്കും ഓടും ആശുപത്രിയിലേക്ക്.. ആന വരെ പെറുന്നു.. ഏത് ആനയാ ആശുപത്രിയിൽ പെറ്റത്. ആനയുടെ പ്രസവത്തിന്റെ പോലെ എടങ്ങേറുള്ള പ്രസവം വേറെയുണ്ടോ? ഇന്നവരേ ആന ഹോസ്പിറ്റലിൽ പെറ്റിട്ടില്ല. പൂച്ചയും ആടും ഒക്കെ പെറുന്നില്ലേ.. രണ്ടും മൂന്നും നാലും കുഞ്ഞുങ്ങൾ ഒറ്റ പ്രസവത്തിൽ ഉണ്ടാകുന്നു. ആടും പൂച്ചയുമൊക്കെ ആശുപത്രിയിലാണോ പെറുന്നത്?? – മതപ്രഭാഷകൻ ചോദിക്കുന്നു.

https://youtu.be/wyqbVwRVgp0

 

Tags: ELEPHANTCatgoatHome Birth
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies