Home Minister Amith Sha - Janam TV
Friday, November 7 2025

Home Minister Amith Sha

വെടിനിർത്തലിനില്ല; എന്നാൽ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവയ്‌ക്കില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്കെതിരായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. മാവോയിസ്റ്റ് ഭീകരരുമായി വെടിനിർത്തലിനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ...

ധാർമ്മികതയെ ചോദ്യം ചെയ്ത കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി അമിത് ഷാ; പുതിയ ബില്ലിനെ എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച്: ശശി തരൂർ; സഭയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: ധാർമ്മികതയെ ചോദ്യം ചെയ്ത ആലപ്പുഴ എംപി കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം ...

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ മണ്ണിൽ നവോത്ഥാന നായകൻമാരെ അനുസ്മരിച്ച് തീപാറുന്ന പ്രസം​ഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുത്തിരിക്കണ്ടം മൈതാനിയിലെ വാർഡുതല നേതൃസം​ഗമത്തിലാണ് ഇടത്-വലതു മുന്നണികളെ മുൾമുനയിൽ ...

രാജ്യവിരുദ്ധ പ്രവർത്തനം; ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് നിരോധനം; അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് (JKIM ) ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിലവിൽ അഞ്ച് വർഷത്തേക്കാണ് ...

സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി; അമിത് ഷായെ സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ

ന്യൂഡൽ​ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം ശോഭാ സുരേന്ദ്രൻ. ഡൽഹിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സർദാർ വല്ലഭായ് പട്ടേലിന് ശേഷം ...