മുഖം മിനുക്കാം നിമിഷ നേരംകൊണ്ട്
സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടു തന്നെ വിവാഹത്തിനും മറ്റും ആഘോഷങ്ങള്‍ക്കും പോകുമ്പോള്‍ മുഖം മിനുക്കാനായി ഫേഷ്യല്‍ ,ബ്ലീച്ചിങ്ങ് തുടങ്ങിയവക്കായി ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ് ...



