മുഖം മിനുക്കാം നിമിഷ നേരംകൊണ്ട്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുഖം മിനുക്കാം നിമിഷ നേരംകൊണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 10:59 am IST
FacebookTwitterWhatsAppTelegram

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടു തന്നെ വിവാഹത്തിനും മറ്റും ആഘോഷങ്ങള്‍ക്കും പോകുമ്പോള്‍ മുഖം മിനുക്കാനായി ഫേഷ്യല്‍ ,ബ്ലീച്ചിങ്ങ് തുടങ്ങിയവക്കായി ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ എല്ലായ്‌പ്പോഴും നമുക്ക് അതിനുള്ള സമയം കിട്ടിയെന്നു വരില്ല. പെട്ടന്നുള്ള ആഘോഷ പരിപാടികള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാതെ തന്നെ നമ്മുടെ മുഖത്തിന്റെ തിളക്കം കൂട്ടാം. ഇതിനായി എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേഷ്യലുണ്ട്.

അതിനു വേണ്ടി കുറഞ്ഞ സാധനങ്ങളും കുറഞ്ഞ സമയം മാത്രം മതി. ഇതു തയ്യാറാക്കുന്നതിനായി ഒരു കപ്പ് ഓട്‌സ് പൊടിച്ചത്, ഒരു ചെറു നാരങ്ങയുടെ നീര്, കാല്‍കപ്പ് പാല്‍, ഒരു തക്കാളിയുടെ പകുതി എന്നീ നാലു സാധനങ്ങള്‍ മാത്രം മതി. ഇതിനായി ഓട്‌സ് പൊടിച്ചതും പാലും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ചു മിനിറ്റോളം ഇത് മുഖത്തും കഴുത്തിലുമായി സ്‌ക്രബ് ചെയ്യണം. നന്നായി സ്‌ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ വെയ്‌ക്കണം.

പിന്നീട് ഒരു തക്കാളിയുടെ പകുതിയെടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക.അഞ്ചുമിനിറ്റ് നന്നായി ഇങ്ങിനെ ചെയ്ത ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തിന് നല്ല തിളക്കവും മിനുസവും കിട്ടുന്നു. വിവാഹത്തിലോ ആഘോഷ ചടങ്ങുകളിലോ പങ്കെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല മാറ്റം നമ്മുക്ക് ലഭിക്കും. ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഇതുപോലെ എളുപ്പം വീട്ടില്‍ തന്നെ ഫേഷ്യല്‍ ചെയ്യാവുന്നതാണ്.

 

 

Tags: homly face pack
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies