Honeymoon - Janam TV

Honeymoon

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

മുംബൈ: യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് പതിവാണ്. എന്നാൽ, ഒരു നവദമ്പതികളുടെ വ്യത്യസ്തമായ ആഘോഷം റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടറുടെ ജോലിക്ക് തന്നെ തിരിച്ചടിയായ സംഭവമാണ് ...

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വിവാഹജീവിതത്തിന്റെ മനോഹരമായ തുടക്കത്തിന് ഓർമകളിൽ എന്നും സൂക്ഷിക്കാവുന്ന ഒരു ഹണിമൂൺ യാത്ര ആഗ്രഹിക്കുന്നവരാണ് മിക്ക നവദമ്പതികളും. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെലവ് താരതമ്യേന കുറവായും പ്രകൃതിഭംഗി ...

ആർഭാടവും ആഢംബരവും എന്തിന്….; കല്യാണം ലളിതമായാലോ, വിവാഹത്തിനുള്ള പണംകൊണ്ട് ഹണിമൂൺ ആഘോഷമാക്കാം

വിവാഹം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് വരുന്നത് ആർഭാടവും അലങ്കാരവും നിറഞ്ഞ കല്യാണവേദികളും ഒരുങ്ങിനിൽക്കുന്ന വധൂവരന്മാരുമാണ്. വിവാഹം എത്രമാത്രം ആഢംബരമാക്കാനാകുമോ അത്രയും ഭം​ഗിയായാണ് ഓരോരുത്തരും ആഘോഷിക്കുന്നത്. ...

വിവാഹ ഒരുക്കങ്ങൾ പോലെ ഹണിമൂണും പ്ലാൻ ചെയ്യാം…; മധുവിധു ആഘോഷിക്കാൻ തയാറാകുന്നവർ മനോഹര യാത്രാനുഭവങ്ങൾക്കായി പോകൂ ഇവിടേക്ക് 

വിവാഹ ഒരുക്കങ്ങൾ പോലെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഹണിമൂൺ ഡെസ്റ്റിനേഷൻ. വിവാഹത്തെ കുറിച്ച് ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളതുപോലെ ​മധുവിധു ആഘോഷിക്കാൻ എവിടെ പോകാമെന്നും വധൂവരന്മാർ ആലോചിക്കാറുണ്ട്. ...

“വിവാഹം വേണ്ടെന്ന് പറയാൻ ധൈര്യമില്ല; കൊലപാതകം ആസൂത്രണം ചെയ്യാൻ അറിയാം”; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതികരിച്ച് കങ്കണ

മേഘാലയയിലെ ഹണിമൂണിനിടെ നവവരനെ ഭാര്യ കാമുകനും കൂട്ടാളികൾക്കുമൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രതിയായ യുവതിയുടെ പ്രവർത്തി വിവേക ശൂന്യമാണെന്നും ...

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ...

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങൾക്കും ഒടുവിൽ മറുപടിയായി. മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്. സോനം രഘുവംശിയെന്ന ...

ജയ് ഹിന്ദ്!! കണ്ഠമിടറി പ്രിയതമന് അവസാന സല്യൂട്ട്; ഭർത്താവിനെ ഓർത്ത് അഭിമാനമെന്ന് നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ, കണ്ണീരോർമ്മയായി വിനയ്

ഏറെ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയ വിവാഹ ജീവിതത്തിന് വെറും ആറ് ദിവസത്തെ ആയുസ്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന് കണ്ണീരോടെ ...