വിവാഹ ഒരുക്കങ്ങൾ പോലെ ഹണിമൂണും പ്ലാൻ ചെയ്യാം...; മധുവിധു ആഘോഷിക്കാൻ തയാറാകുന്നവർ മനോഹര യാത്രാനുഭവങ്ങൾക്കായി പോകൂ ഇവിടേക്ക് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹ ഒരുക്കങ്ങൾ പോലെ ഹണിമൂണും പ്ലാൻ ചെയ്യാം…; മധുവിധു ആഘോഷിക്കാൻ തയാറാകുന്നവർ മനോഹര യാത്രാനുഭവങ്ങൾക്കായി പോകൂ ഇവിടേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ ഒരുക്കങ്ങൾ പോലെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഹണിമൂൺ ഡെസ്റ്റിനേഷൻ. വിവാഹത്തെ കുറിച്ച് ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളതുപോലെ ​മധുവിധു ആഘോഷിക്കാൻ എവിടെ പോകാമെന്നും വധൂവരന്മാർ ആലോചിക്കാറുണ്ട്. പൊതുവേ കേരളത്തിന് പുറത്താണ് അധികം ആളുകളും പോകുന്നത്. എന്നാൽ കേരളത്തിലുമുണ്ട് മധുവിധു സുന്ദരമാക്കാനുള്ള ചില മനോഹരമായ സ്ഥലങ്ങൾ. അവ ഏതൊക്കെയെന്ന് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വയനാട്ടിലെ ചെമ്പ്ര കൊടുമുടി – അധികമാരും പോകാത്ത സ്ഥലമാണ് ചെമ്പ്ര കൊടുമുടി. കേരളത്തിലെ ഏറ്റവും മികച്ച ഹണിമൂൺ സ്ഥലങ്ങളിലൊന്നായാണ് ചെമ്പ്ര കൊടുമുടി അറിയപ്പെടുന്നത്. കടൽനിരപ്പിൽ നിന്ന് 2,100 മീറ്റർ ഉയരമുള്ള ഈ കൊടുമുടി മേപ്പാടി ​ഗ്രാമത്തിന് സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. അപൂർവയിനം സസ്യങ്ങളുടെയും വന്യജീവികളുടെയും വിഹാരകേന്ദ്രമാണിവിടം.

വാ​ഗമൺ – പുൽമേടുകളും തണുത്ത പർവതങ്ങളും ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് ബെസ്റ്റ് ഓപ്ഷനാണ് വാ​ഗമൺ. ചെറിയ കുളങ്ങളും പുഴകളുമൊക്കെ വാ​ഗമണിന്റെ പ്രത്യേകതയാണ്. ബഹളങ്ങൾ ഒഴിവാക്കുന്ന തരത്തിൽ ശാന്തമായ ഇടമാണിവിടം. അതുകൊണ്ട് തന്നെ സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും അവധി ആഘോഷിക്കാൻ വരുന്നവരും ഒരുപാടുണ്ട്.

കുമരകം- ലേക് സിറ്റിയെന്ന് അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കുമരകം. ഹണിമൂൺ യാത്രയ്‌ക്ക് ഏറ്റവും ഉത്തമസ്ഥലമാണ് ഇവിടം. ബോട്ടിം​ഗ്, മിൻപിടിത്തം എന്നിവ ഇഷ്ടപ്പെടുന്നവർക്കും കുമരകം മികച്ച ഓപ്ഷനാണ്.

ലക്കം വെള്ളച്ചാട്ടം – ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാ​ഗമാണ് ലക്കം വെള്ളച്ചാട്ടം. തേയിലത്തോട്ടവും പച്ചപ്പ് നിറഞ്ഞ കുന്നുകളും തിങ്ങിയുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണിത്.

മറയൂർ- ആയുർവേദത്തിന്റെ നാടെന്ന ഖ്യാദിയിൽ അറിയപ്പെടുന്ന ഹണിമൂൺ ഡെസ്റ്റിനേഷനാണ് മറയൂർ. അവധി ആഘോഷങ്ങൾക്കായി ഏറ്റവുമധികം ആളുകൾ എത്തുന്ന സ്ഥലമാണിത്. വൈവിധ്യം നിറഞ്ഞ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് മറയൂർ. ചന്ദനക്കാടുകൾ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് കാട്ടുപോത്തും മാനും മ്ലാവും വേറിട്ട അനുഭവമാണ് നൽകുന്നത്.

Tags: TOURISMHoneymoonplace
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies