ഹണിട്രാപ്പിലൂടെ തട്ടിയത് രണ്ടരക്കോടി; 60 പവൻ സ്വർണവും ആഡംബര വാഹനങ്ങളും വാങ്ങി സുഖജീവിതം; ഒടുവിൽ ഇരുവരും അറസ്റ്റിൽ
തൃശൂർ: ഹണിട്രാപ്പ് വഴി രണ്ടരക്കോടി രൂപയോളം തട്ടിയ യുവതിയേയും യുവാവിനേയും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് പിടിയിലായത്. ...







