ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും
റിയാദ്: സൗദി അറേബ്യയിൽ നിർണായക എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടുമെന്ന് റിപ്പോർട്ട്. രണ്ട് യൂറോപ്യൻ റിഫൈനറികൾക്ക് ...


