HOSPITALS - Janam TV

HOSPITALS

ഡോക്ടറെ കാണേണ്ട, ആരോഗ്യ സ്ഥിതി ATM പറയും; ആശുപത്രികളിൽ ‘ഹെൽത്ത് എടിഎമ്മുകൾ’ സ്ഥാപിക്കാൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ആരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ ടോക്കൺ എടുത്ത് ക്യൂ നിന്ന് ഡോക്ടറെ കാണുന്ന രീതിയൊക്കെ മാറി. മഹാരാഷ്ട്രക്കാർ ഇനി എടിഎമ്മിന് മുന്നിൽ പോയിരുന്നാൽ മതി. നിങ്ങളുടെ ...

സങ്കടക്കടലായി ആശുപത്രികൾ; ഉറ്റവരെ കാത്ത് ബന്ധുക്കൾ; 62 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

വയനാട്: ഉരുൾപൊട്ടലുണ്ടായ മേഖലയിൽ നിന്നും രക്ഷിച്ചവരെ പ്രവേശിപ്പിച്ച വയനാട്ടിലെ ആശുപത്രികളിലെല്ലാം രാത്രിയിൽ നിറഞ്ഞത് സങ്കടക്കാഴ്ചകൾ. പരിക്കേറ്റവരുടെ പേരുകളിൽ ബന്ധുക്കളുണ്ടോയെന്ന് തിരയുന്നവരെയും മണിക്കൂറുകളോളം ഫോൺ വിളിച്ച് കിട്ടാത്തതിനാൽ ഉറ്റവരെ ...

സ്‌കൂളുകൾക്ക് പിന്നാലെ ആശുപത്രികളിലും ബോംബ് ഭീഷണി; ഡൽഹിയിലെ രണ്ട് ആശുപത്രികൾ പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

ന്യൂഡൽഹി: ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് ...

ആശുപതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും; കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും: സെർവിക്കൽ ക്യാൻസർ തടയാൻ കുത്തിവയ്പ്പ്

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അവയെ പ്രയോജനപ്പടുത്തി കൂടുതൽ മെഡിക്കൽ കോളോജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു. ...

സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ച; കേരളത്തിലെ 26 ആശുപത്രികളിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ച. രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. സംസ്ഥാനത്തെ ...