ജീവനറ്റ് തിരികെ..; കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്
ബന്ദികളായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം കൈമാറി ഹമാസ്. 'ഗാസ വെടിനിർത്തൽ' കരാറിന്റെ ഭാഗമായി ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറിയത്. ഇതിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ...