സൈനിക സമ്മർദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കരുത്; ശവപ്പെട്ടിയിലായിരിക്കും അവർ മടങ്ങുന്നത്; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹമാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക സമ്മർദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കരുത്; ശവപ്പെട്ടിയിലായിരിക്കും അവർ മടങ്ങുന്നത്; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹമാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 08:30 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: സൈനിക തലത്തിൽ സമ്മർദ്ദം തുടരാനാണ് ശ്രമമെങ്കിൽ ബന്ദികളായവരെയെല്ലാം ശവപ്പെട്ടികളിൽ മടക്കി അയയ്‌ക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളാക്കപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി ഹമാസ് പറയുന്നു. സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ വിവിധ മേഖലകളിൽ നിന്ന് നടക്കുന്നതിനിടെയാണ് ഹമാസ് വീണ്ടും ഇസ്രായേലിനെതിരെ ഭീഷണിയുമായി എത്തിയത്.

സമാധാന കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ മുന്നോട്ട് വച്ച പല നിർദ്ദേശങ്ങളും ഹമാസ് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഒരു കരാർ ഉണ്ടാക്കി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി സൈനിക നടപടികളിലൂടെ തടവുകാരായവരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതാണ് ഹമാസ് ഭീകരരെ ചൊടിപ്പിച്ചത്.

അത്തരത്തിൽ സൈനിക സമ്മർദ്ദത്തിലൂടെ തടവുകാരെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആ നിർബന്ധം ബന്ദികളായ ഓരോരുത്തരേയും ശവപ്പെട്ടിക്കുളളിലാക്കുന്നതാണെന്നും, അവരുടെ കുടുംബങ്ങൾക്ക് ആ രീതിയിൽ മാത്രമേ അവരെ കാണാൻ സാധിക്കൂ എന്നും എസെദീൻ അൽ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു.

Tags: israelbenjamin nethanyahuHamasFEATURED2hostages
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies