ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിൽ അവിയലിനൊപ്പം പുഴു; പരാതിയുമായി എംഇഎസ് കേളേജ് വിദ്യാർത്ഥിനികൾ
മലപ്പുറം: കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പുഴു. പൊന്നാനി എം ഇ എസ് കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം ഊണ് കഴിക്കുന്നതിനിടയിലാണ് ഒരു വിദ്യാർത്ഥിനി പ്ലേറ്റിൽ ...