അൽ അസ്ഹർ ലോ കോളേജിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ ‌‌‌‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൽ അസ്ഹർ ലോ കോളേജിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ ‌‌‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:39 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ‌ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിന്റെ ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്. ലേഡീസ് ഹോസ്റ്റലിൽ രാത്രിയിൽ നൽകുന്ന കഞ്ഞിയിലാണ് ഒച്ചിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഹോസ്റ്റലിലെയും കോളേജിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം രാത്രി വൈകിയും തുടർന്നു. 5,550 രൂപ വാടക നൽകി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. നിരവധി വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിലും കോളേജിലുമായി പ്രതിഷേധത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്നും പിന്നോ‌ട്ടില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.

സമൂഹമാദ്ധ്യമത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കഞ്ഞിയിൽ നിന്നും ഒച്ചിനെ മാറ്റിവച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ്, തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന കുറിപ്പ് വിദ്യാർത്ഥിനികൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഇന്നത്തെ സ്പെഷ്യൽ കഞ്ഞിയാണെന്നും ഹോസ്റ്റൽ ഫീസ് കൊടുത്തു നിൽക്കുന്ന ഞങ്ങൾ ഇതാണ് കഴിക്കുന്നതെന്നും വിദ്യാർത്ഥിനികൾ പറയുന്നു.

Tags: hostel foodal ashar
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies