ശരീരം സൂപ്പറാകണോ? ; ഒരു നുള്ള് ശർക്കരയും ഇത്തിരി ചൂടുവെള്ളവും മതി…!
പഞ്ചസാരയുണ്ടെങ്കിലും ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ് ശർക്കര. ശർക്കര ചേർത്തുണ്ടാക്കുന്ന പലഹാരങ്ങളും ചായയുമൊക്കെ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. മധുരത്തിനപ്പുറം നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ശർക്കര. ശരീരത്തിൽ ഇരുമ്പിന്റെ അംശം ...