ചൂടുവെള്ളം കുടിച്ചാൽ തടികുറയുമോ? എങ്ങനെയെന്ന് നോക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടുവെള്ളം കുടിച്ചാൽ തടികുറയുമോ? എങ്ങനെയെന്ന് നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കൂടാനും കുറയാനും വഴികൾ തേടി അലയുന്നവരാണ് നാം. വീട്ടുവൈദ്യം മുതൽ ശസ്ത്രക്രിയകൾ വരെ ഇതിനായി പരീക്ഷിക്കാറുണ്ട്. ഈ തടി കുറയാൻ ചൂടുവെള്ളം സഹായിക്കുമെന്ന് അറിഞ്ഞാലോ ? എങ്ങനെയെന്നല്ലേ.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചൂടുവെള്ളവും തടികുറയുന്നതും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത്. പഠനപ്രകാരം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ഭാരം കുറയാൻ സഹായിക്കുന്നതായി കണ്ടെത്തി. ഭക്ഷണത്തിന് മുൻപ് 500 മില്ലി ലിറ്റർ വെള്ളം കുടിക്കുന്നവരിൽ ഉയർന്ന അളവിൽ മെറ്റബോളിസം കൂടുന്നതായും ഇത് ശരീരഭാരം കുറയ്‌ക്കുവാൻ സഹായിക്കുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്.

നന്നായി വെള്ളം കുടിക്കുമ്പോൾ വയർ നിറഞ്ഞ പോലെ അനുഭവപ്പെടുകയും ഇത് ഭക്ഷണം കുറച്ച് കഴിക്കുവാൻ മാത്രം പ്രേരിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്യുന്നതിനും കൊഴുപ്പിനെ കുറയ്‌ക്കുവാനും ചൂടുവെള്ളം സഹായിക്കുന്നുണ്ട്.

തടി കുറയ്‌ക്കാൻ എങ്ങനെ ചൂടുവെള്ളം ഉപയോഗിക്കാം

രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുമ്പോൾ അമിതമായി ചൂടോടുകൂടി കുടിക്കുന്നത് നല്ലതല്ല. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേയ്‌ക്ക് നയിക്കും. ചായ, കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കി പകരം തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് പറയപ്പെടുന്നത്.

Tags: weight lossHOT WATER
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies