കോഴിക്കോട് എംഡിഎംഎ വിൽപന;പ്രതികളായ സജാദ്, മെഹറൂഫ് എന്നിവർ പന്നിയങ്കര ഹോട്ടലിൽ നിന്നും പിടിയിൽ
കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ഹോട്ടൽ മുറിയിൽ നിന്നും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി സജാദ് (24), നടുവട്ടം എൻ.പി വീട്ടിൽ മെഹറൂഫ് (29) ...