hotel - Janam TV
Saturday, July 12 2025

hotel

തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാന ന​ഗരരിയെ പ്രമുഖ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ എന്ന ഹോട്ടലിൻ്റെ ഉടമകളിൽ ഒരാളായ ജസ്റ്റൻ ...

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ? ഹാപൂരിൽ നിന്നുള്ളതാണ് വീഡിയോ. ദേശീയ പാത 9ന് സമീപമുള്ള ഹോട്ടൽ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം ...

റൈസും ചിക്കനും ഒപ്പം മൂന്നാമതൊരാൾ! പാഴ്‌സൽ വാങ്ങിയ മന്തിയിൽ ചത്ത ‘ഒച്ചി’നെ കണ്ടെത്തി

തൃശൂർ: തൃശൂരിൽ ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ മന്തിയിൽ ചത്ത ഒച്ചിനെ കണ്ടെത്തി. ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് ...

ഉച്ചയൂണിന് ക​റി കുറഞ്ഞതിനെ ചൊല്ലി സംഘർഷം; പ്ര​തി​ശ്രു​ത വ​ര​നടക്കം ഏഴുപേർക്ക് പരിക്ക്

ഇ​ടു​ക്കി: ഉച്ചയൂണിന് ക​റി കു​റ​ഞ്ഞതിനെ ചൊ​ല്ലിയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ക​ട്ട​പ്പ​ന​യി​ലെ ഹോ​ട്ട​ലി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ചയ്ക്കാണ് സംഭവം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ആ​റു പേ​ർ​ക്കും ഹോ​ട്ട​ൽ ...

എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ

ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ​ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ...

ഈ ഹോട്ടലുകളിൽ നിന്ന് കഴിച്ചിരുന്നോ?? സൂക്ഷിച്ചോ!! തൃശൂരിലെ 6 ഹോട്ടലുകളിൽ നിന്ന് പഴകിനാറിയ ആഹാരം പിടികൂടി

തൃശൂർ ന​ഗരത്തിലെ ആറ് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇതിലെ നാല് ഹോട്ടലുകളിൽ നിന്ന് നേരത്തെയും പഴകിയ ഭക്ഷണം പിടിച്ചിരുന്നു. മൂന്നാമത്തെ തവണയും റെയ്ഡിൽ പിടിയിലായ ...

കൊൽക്കത്തയിൽ 14 പേരുടെ ജീവനെടുത്ത തീപിടിത്തം; ​ഗുരുതര സുരക്ഷാവീഴചയെന്ന് കണ്ടെത്തൽ, ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ

കൊൽക്കത്ത: 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ. കൊൽക്കത്തയിലെ ഋതുരാജ് ഹോട്ടലിന്റെ ഉടമ ആകാശ് ചൗള, മാനേജർ ​ഗൗരവ് കപൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...

വീണ്ടും ഷവർമ ചതിച്ചു; ഇസ്താംബുൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പത്ത് പേർ ആശുപത്രിയിൽ

തിരുവനന്തപുരം: മണക്കാട് ഇസ്താംബുൾ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് പത്ത് പേർ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ ഷവർമ കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നഗരത്തിലെ ...

രാസലഹരി ഉപയോ​ഗിക്കാറില്ല, പേടിച്ചാണ് ഓടിയത്, പൊലീസാണെന്ന് അറിയില്ലായിരുന്നു; ഷൈൻ ടോം ചാക്കോ പൊലീസിനോട്

എറണാകുളം: ആരോ ആക്രമിക്കാൻ വരുന്നുവെന്ന ഭയത്താലാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട്. ഹോട്ടൽ പരിശോധനക്കിടെ പൊലീസിനെ കണ്ട് എന്തിന് ഓടി എന്ന ...

മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണു; ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ മകൻ, മുൻ എൽസി സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ...

ശരീരത്തെ വർണിക്കുന്ന തരത്തിൽ മെസേജുകൾ; ലൈം​ഗികബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചു, അപകടത്തിന് ശേഷം ഭീഷണി; യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം

കോഴിക്കോട്: മുക്കം സങ്കേതം ​ഹോട്ടലിൽ പീഡനശ്രമം തടയുന്നതിനിടെ വീണുപരിക്കേറ്റ യുവതി നേരിട്ടത് കടുത്ത മാനസികപീഡനം. ഒന്നാം പ്രതിയായ ദേവദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും മെസേജ് അയച്ച് ...

പുഴുങ്ങിയ മുട്ടകൾ അഴുക്കുചാലിന് സമീപം; ദിവസങ്ങളോളം പഴക്കമുള്ള കോഴിയിറച്ചി; ചിഞ്ഞ് ദുർ​ഗന്ധം വമിക്കുന്ന പച്ചക്കറികൾ; റസ്റ്റോറന്റിൽ പരിശോധന

​ഗുണനിലവാരമുള്ള ഭക്ഷണം ഏതൊരു പൗരന്റേയും അവകാശമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും വേണ്ടവിധം പ്രവർത്തിക്കാറില്ല. ​ഗുരുതരമായ ഭക്ഷ്യവിഷബാധയോ മരണമോ റിപ്പോർട്ട് ചെയ്താൽ ...

66-പേർ വെന്തുമരിച്ചു, ജീവന് വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയത് 30-ലേറെ പേർ; അ​ഗ്നിക്കിരയായി വമ്പൻ റിസോർട്ട്

വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ...

തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു, മരിച്ചത് പൂനെ സ്വദേശികൾ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ ...

നടന്റെ ഹോട്ടലിൽ ഭക്ഷണം സെപ്റ്റിക് ടാങ്കിന് അടുത്ത്; എലിയും പൂച്ചയും അടുക്കളയിൽ അർമാദിക്കുന്നു; കളക്ടർക്ക് പരാതി

ചെന്നൈ: തമിഴ് നടൻ സൂരിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറൻറ് അടച്ചു പൂട്ടമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് പരാതി. മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖ അടച്ചു ...

പാലക്കാട് എരുമ വിരണ്ടോടി, അക്രമാസക്തനായ എരുമ ഓട്ടോ കുത്തിമറിച്ചിട്ടു; നീണ്ട പരിശ്രമത്തിനൊടുവിൽ വരുതിയിലാക്കി ഫയർഫോഴ്സ്

പാലക്കാട് : എരുമ വിരണ്ടോടി ഹോട്ടലിൽ കയറി. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ന​ഗരത്തിലെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലാണ് എരുമ കയറിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് ...

ഒളിക്യാമറയുണ്ടോയെന്ന് അറിയണോ? കണ്ടെത്താൻ കിടിലൻ ട്രിക്ക്; ഇതുണ്ടെങ്കിൽ ഹോട്ടലിലും ഡ്രെസ്സിംഗ് റൂമിലും ധൈര്യമായി പോകാം.. 

യാത്രപോകുന്ന സമയത്ത് ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിക്കുമ്പോൾ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകളാണ് നമ്മുടെ മനസിലുണ്ടാവുക. ഒളിക്യാമറ ഉണ്ടാകുമോയെന്ന പേടിയോടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും കഴിയേണ്ടി വരുന്നത് പ്രയാസകരമാണ്. എന്നാൽ ...

തുപ്പിയ മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കി ; പാചകക്കാരനടക്കം മൂന്ന് പേർ പിടിയിൽ

ഗാസിയാബാദ് : തുപ്പിയ മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെതിരെ കേസ് . ഗാസിയാബാദ് മോദി നഗർ കൃഷ്ണ നഗറിനടുത്തുള്ള നാസ് ഹോട്ടലിലെ പാചകക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത് ...

കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറി; ഒരാളെ ഇടിച്ചിട്ടു; വ്യാപക നാശനഷ്ടം

തൃശൂർ: ഊരകത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. രാവിലെ 9.30 നായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് ഇടിച്ചുകയറിയത്. ഹോട്ടലിന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ...

മുറിയും, ഭക്ഷണവും നൽകില്ല, ഇവിടേക്ക് വരികയും വേണ്ട!! ബംഗ്ലാദേശി വിനോദസഞ്ചാരികളെ വിലക്കി ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ

ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചെന്നറിയിച്ച് ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ. ബംഗ്ലാദേശി വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ മുറികൾ നൽകില്ലെന്നും റെസ്റ്റോറൻ്റുകളിൽ ഭക്ഷണം നൽകില്ലെന്നും ഓൾ-ത്രിപുര ...

ഗർഭനിരോധന ഉറയും ചത്ത പാറ്റയുമായി ഹോട്ടൽ മുറിയിൽ എത്തും; പിന്നീട് അരങ്ങേറുന്നത് നാടകീയ രം​ഗങ്ങൾ; 21 കാരൻ അഴിക്കുള്ളിൽ

ഉപയോഗിച്ച ഗർഭനിരോധന ഉറയും ചത്ത പാറ്റയും ഉപയോ​ഗിച്ച് ഹോട്ടലുകളെ കബളിപ്പിച്ച 21 കാരൻ അറസ്റ്റിൽ. ഹോട്ടലിൽ ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് യുവാവ് വ്യത്യസ്തമായ തന്ത്രം പയറ്റിയത്. കിഴക്കൻ ...

കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി

എറണാകുളം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാൾ വീശി ഭീഷണി. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്. ...

ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ‌ മരിച്ചു

ദുബായ്: ഹോട്ടലിൽ തീപിടിത്തം. നൈഫിലാണ് സംഭവം. രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തത്തിന്റെ ...

ഹോട്ടൽ പൊട്ടിത്തെറിക്കും; തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: വിമാനങ്ങൾക്കും ട്രെയിനുകൾക്കും നേരെ ഉയരുന്ന ബോംബ് ഭീഷണികൾക്ക് പിന്നാലെ തിരുവനന്തപുരത്തെ ഹോട്ടലിന് നേരെയും വ്യാജ ബോംബ് ഭീഷണി. ഹോട്ടൽ ജീവനക്കാരന്റെ ഇ- മെയിലിലേക്കാണ് ഭീഷണി സന്ദേശം ...

Page 1 of 5 1 2 5