HOTELS - Janam TV

HOTELS

എന്ത് ലാഭം…;ഹിമാചൽപ്രദേശിൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്; പ്രതിഷേധവുമായി ജീവനക്കാർ

ഷിംല: ഹിമാചൽ പ്രദേശിലെ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള നഷ്ടത്തിലായ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ഹൈക്കോടതി വിധി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഉത്തരവിന് പിന്നാലെ കോർപ്പറേഷൻ ...

ഫ്രിഡ്ജിൽ പഴകിയ ചിക്കനും ബീഫും പെറോട്ടയും; തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് ...

പൊതുജനാരോഗ്യത്തിന് ഭീഷണി; 21ഹോട്ടലുകൾ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്

അബുദാബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരെ നടപടി തുടർന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് ഈ വർഷം ഇതുവരെ 21 ...

വയനാട് ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

എറണാകുളം: വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്ച്ചയ്ക്കുള്ളിൽ ...

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനൊരുങ്ങി നഗരസഭ; അന്തിമ തീരുമാനം നാളെ

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം. നാളെ നഗരസഭ കൗൺസിൽ ഇത് ...

പറഞ്ഞ് പറ്റിക്കരുത്; കാശു കൊടുത്താൽ പാലക്കാട്ടും കിട്ടും; നല്ല ഉഗ്രൻ ബിരിയാണി

പാലക്കാട്: കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ പട്ടികയിലെ പ്രധാനിയാണ് ബിരിയാണി. എത്ര പുതിയ ഭക്ഷണങ്ങൾ കടൽ കടന്ന് വന്നാലും മലയാളികൾക്കിടയിൽ ബിരിയാണിയ്ക്കുള്ള പ്രിയത്തിന് മങ്ങലേറ്റിട്ടില്ല. മികച്ച ബിരിയാണി കിട്ടുന്ന ...

മൂക്ക് മുട്ടെ കഴിച്ച ശേഷം ഭക്ഷണം പഴയതാണെന്ന് പറയും; പരാതി കൊടുക്കാതിരിക്കാൻ പണം ചോദിക്കും; മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം സജീവം

മലപ്പുറം : ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ...

പഴകിയ മാവും മാംസവും മുതൽ പാമ്പിൻ തോൽ വരെ: തിരുവനന്തപുരത്തെ പരിശോധനയിൽ പൂട്ടിച്ച സ്റ്റാർ ഹോട്ടലുകൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഇന്ന് നടന്ന പരിശോധനയിലും പലയിടത്തുനിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ...