പറഞ്ഞ് പറ്റിക്കരുത്; കാശു കൊടുത്താൽ പാലക്കാട്ടും കിട്ടും; നല്ല ഉഗ്രൻ ബിരിയാണി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറഞ്ഞ് പറ്റിക്കരുത്; കാശു കൊടുത്താൽ പാലക്കാട്ടും കിട്ടും; നല്ല ഉഗ്രൻ ബിരിയാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 07:28 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ പട്ടികയിലെ പ്രധാനിയാണ് ബിരിയാണി. എത്ര പുതിയ ഭക്ഷണങ്ങൾ കടൽ കടന്ന് വന്നാലും മലയാളികൾക്കിടയിൽ ബിരിയാണിയ്‌ക്കുള്ള പ്രിയത്തിന് മങ്ങലേറ്റിട്ടില്ല. മികച്ച ബിരിയാണി കിട്ടുന്ന സ്ഥലങ്ങൾ തേടി കണ്ടുപിടിച്ച് കഴിക്കാൻ നാം കാണിക്കുന്ന ശുഷ്‌കാന്തി ഇതിന് തെളിവാണ്.

മുഗൾ ഭരണകാലത്താണ് ബിരിയാണി എന്ന ഭക്ഷ്യവിഭവം ഇന്ത്യക്കാർക്ക് പരിചിതമായത്. ഡൽഹിയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ബിരിയാണിയുടെ രുചി പിന്നീട് രാജ്യമെമ്പാടും വ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബിരിയാണിയ്‌ക്ക് വൻ പ്രചാരണം ആണെങ്കിലും, കഴിക്കാൻ മികച്ചത് കേരളത്തിലെ ബിരിയാണി തന്നെയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. കേരളത്തിലും ജില്ലാ അടിസ്ഥാനത്തിൽ ഈ അഭിപ്രായം വ്യത്യാസപ്പെട്ടിരിക്കുന്നു.

മികച്ച ബിരിയാണി ലഭിക്കുന്ന കേരളത്തിലെ ജില്ലകളിൽ പ്രധാന സ്ഥാനമാണ് പാലക്കാടിനുള്ളത്. നിർമ്മാണ രീതിയിലും ചേർക്കുന്ന മസാലക്കൂട്ടിലും പാലക്കാടൻ ബിരിയാണികൾ അൽപ്പം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിരിയാണി വിളമ്പാത്ത ഹോട്ടലുകൾ വളരെ അപൂർവ്വമാണ്. ബിരിയാണിയ്‌ക്ക് പേര് കേട്ട നിരവധി ഹോട്ടലുകളാണ് ജില്ലയിൽ ഉള്ളത്.

ബിരിയാണിയ്‌ക്ക് ഏറെ പേര് കേട്ട ജില്ലയിലെ ഹോട്ടലുകളിൽ പ്രാധനിയാണ് എൻഎംആർ. കടയുടെ പേരിലാണ് ഇവിടുത്തെ ബിരിയാണി അറിയപ്പെടുന്നത്. നൂർജഹാൻ, അൽ ബയാത്ത്, ഒഎംആർ ബിരിയാണി ഫാക്ടറി, മലബാർ റസ്റ്റോറന്റ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നും സ്വാദിഷ്ടമായ ബിരിയാണികൾ കഴിക്കാം.

Tags: PalakkadbiriyaniHOTELS
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies