കൊല്ലത്ത് കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്ന് വീണു; മൂന്നും നാലും വയസുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
കൊല്ലം: കൈക്കുളങ്ങരയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ ഗ്രേസിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ...