ചെങ്കടലിലെ ആക്രമണം; സംയുക്തമായി തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും; ഹൂതികളുടെ 36 കേന്ദ്രങ്ങളിൽ വ്യോമാക്രമണം
സന: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ ...