മഹാരാഷ്ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ
മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ റായ്ഗഡ് ജില്ലയിൽ എച്ച്പിസിഎല്ലിന്റെ (HPCL) എൽപിജി ഗ്യാസ് പ്ലാന്റിൽ നിന്ന് ഏകദേശം 1,200 എൽപിജി സിലിണ്ടറുകൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ...




