മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ക്രൂഡ് വില കുതിക്കുന്നു; ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടത്തില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ക്രൂഡ് വില കുതിക്കുന്നു; ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടത്തില്‍

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളര്‍ കടന്നു. ബുധനാഴ്ച 4.3% ഉയര്‍ച്ചയാണ് ക്രൂഡ് വിലയില്‍ ഉണ്ടായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 02:51 pm IST
Facebook
Twitter
WhatsAppTelegram

യുഎസ്-ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ തൃശങ്കുവിലായതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി മുഴക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്‌ട്രീയ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കവും സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളര്‍ കടന്നു. ബുധനാഴ്ച 4.3% ഉയര്‍ച്ചയാണ് ക്രൂഡ് വിലയില്‍ ഉണ്ടായത്.

യുഎസ്-ഇറാന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തങ്ങളെ ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി പിന്നാലെ ഭീഷണി മുഴക്കി. മേഖലയില്‍ കപ്പല്‍ ഗതാഗതത്തെ സംഘര്‍ഷം ബാധിക്കുമെന്ന് യുകെ നാവികസേന മുന്നറിയിപ്പ് നല്‍കി. ഇറാനിലെ എംബസിയില്‍ നിന്ന് ആളുകളെ യുഎസ് തിരികെ വിളിച്ചു. ഏറ്റുമുട്ടലിലേക്കാണോ മിഡില്‍ ഈസ്റ്റ് പോകുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരികളെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച എച്ച്പിസിഎലിന്റെ ഓഹരിവില 5.3% ഇടിഞ്ഞു. ബിപിസിഎലിന്റെ ഓഹരിവില 4.5 ശതമാനവും ഐഒസി ഓഹരിവില 1.56 ശതമാനവും താഴ്ന്നു. ക്രൂഡ് വില ഉയരുന്നത് എണ്ണക്കമ്പനികളുടെ ചെലവ് ഉയര്‍ത്തുകയും ലാഭം കുറയ്‌ക്കുകയും ചെയ്യുമെന്നതിനാലാണ് ഓഹരിവില താഴോട്ടു വീണത്. അതേസമയം എണ്ണപര്യവേക്ഷണ, ഖനന കമ്പനികളായ ഒഎന്‍ജിസി, ഓയില്‍ എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയരുകയും ചെയ്തു.

Tags: ioccrude oil priceBPCLHPCLnuclear dealUSAIRAN
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies