HRIDAYAM MOVIE - Janam TV

HRIDAYAM MOVIE

ഹിമാലയൻ മലനിരകളിൽ ചുറ്റിക്കറങ്ങി പ്രണവ്: അങ്ങനെ ആദ്യമായി സ്വന്തം പടം ഇട്ടുവെന്ന് ആരാധകർ

പ്രണവ് മോഹൻലാലിന്റെ ഹിമാലയൻ യാത്രകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രണവ് നായകനായെത്തിയ ഹൃദയം തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയപ്പോഴും ആരാധകർ തേടിയത് പ്രണവിനെ ആയിരുന്നു. ...

ഇത് അയ്യപ്പേട്ടന്റെ കട, കൈപ്പുണ്യം ഉള്ള മനുഷ്യനാ, കിടിലൻ ഊണ് കിട്ടും; ഹൃദയം കണ്ടവർ അന്വേഷിച്ച കട പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ

ഹൃദയം സിനിമയിൽ കാണിക്കുന്ന ഹോട്ടൽ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ. ഹൃദയത്തിലെ പ്രധാന കഥാപാത്രങ്ങളായ അരുണും നിത്യയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്നാണ് ഭക്ഷണപ്രേമികൾ ഏറ്റവും ...

ഹൃദയത്തിന് ആശംസാപോസ്റ്റ് ഇട്ടതിന് എന്തുകിട്ടിയെന്ന് ചോദ്യം : ‘ പ്രകൃതി ‘ ടീമിൽ നിന്ന് കിട്ടിയതിനെക്കാള്‍ കൂടുതലെന്ന് ജൂഡ് ആന്റണിയുടെ മറുപടി , ആരാകും പ്രകൃതി ടീമെന്ന് സോഷ്യൽ മീഡിയ

കൊച്ചി : വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലിന്റേയും കല്യാണി പ്രിയദര്‍ശന്റേയും ദര്‍ശന രാജേന്ദ്രന്റേയും പ്രകടനമുള്‍പ്പെടെ സിനിമ സോഷ്യല്‍ ...

ഹൃദയം കവർന്ന് പ്രണവ് മോഹൻലാലും സംഘവും: ഹൃദ്യ മായൊരു സംഗീത വിരുന്ന്- ഹൃദയം റിവ്യൂ

ഹൃദയം കണ്ടു... ഇത്രയും റിസ്ക് പിടിച്ച ഈ പ്രതിസന്ധി കാലഘട്ടത്തിലും #ഹൃദയം തീയേറ്ററിൽ തന്നെ റീലീസ് ചെയ്യണം എന്ന് വാശി പിടിച്ച വിനീത് ശ്രീനിവാസനും, വൈശാഖ് സുബ്രഹ്മണ്യനും ...

ഹൃദയം ഏറ്റെടുത്തതിന് നന്ദിയെന്ന് പ്രണവ് മോഹൻലാൽ; അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത് ശ്രീനിവാസൻ:ദാസനും വിജയനും ലൈറ്റെന്ന് ആരാധകർ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. അതിൽ ഒഴിവാക്കാനാകാത്ത ചിത്രമാണ് ദാസനും വിജയനുമായെത്തിയ നാടോടിക്കാറ്റ്. ...

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം; പ്രണവിന്റെ ‘ഹൃദയം’ ജനുവരിയിൽ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി: മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് 'ഹൃദയം'. സിനിമയുടെ പാട്ടുകൾ പുറത്തിറങ്ങിയപ്പോൾ തന്നെ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. ഇപ്പോഴിതാ ...

‘ഉണക്കമുന്തിരി മടുക്കുവോളം’: ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്ത്, പ്രണവിനൊപ്പം നിറഞ്ഞാടി കല്യാണിയും

വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഉണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹെഷാം അബ്ദുൾ ...