പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പിന്നാലെ ഭീഷണിയും; പ്രതി സദ്ദാം ഹുസൈനെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്
ബെംഗളൂരു: ഹുബ്ബള്ളിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തിയാണ് പൊലീസ് പിടികൂടിയത്. ...