‘ഇരുട്ടിൽ തപ്പി’ പിആർഡി ഇൻഫർമേഷൻ സെന്റർ, വൈദ്യുതി നിലച്ചിട്ട് 50 ദിവസം; ‘കണ്ണടച്ച് ഇരുട്ടാക്കി’ അധികൃതർ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ വൈദ്യതി ഇല്ലാതായിട്ട് 50 ദിവസം പിന്നിട്ടു. സംഭവത്തിൽ മനുഷ്യാവകാശ ...