സ്ഥലവും വീടും കൈക്കലാക്കിയ ശേഷം മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്ഥലവും വീടും കൈക്കലാക്കിയ ശേഷം മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 10:32 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : സ്ഥലം കൈക്കലാക്കിയ ശേഷം മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ ഉപേക്ഷിച്ച് മസ്ജിദ് കമ്മിറ്റി. പുതുപ്പാടി സ്വദേശി ഹംസയ്‌ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിൽ നൽകിയ പരാതിയിൽ ഹംസയെ സംരക്ഷിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

പുതുപ്പാടി ഒടുങ്ങാടി മസ്ജിദ് കമ്മിറ്റിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.  മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് ഹംസ സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി താമസിക്കുന്നത്. ഇത് കണ്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ച വിവരം അറിയുന്നത്. തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടുകയായിരുന്നു.

പിതാവായിരുന്നു ഹംസയെ സംരക്ഷിച്ചിരുന്നത്. എന്നാൽ ഗുരുതര രോഗം ബാധിച്ചതോടെ ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്ന പിതാവ് മസ്ജിദ് കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു. ഇതിനായി അഞ്ച് സെന്റ് സ്ഥലവും കമ്മിറ്റിയ്‌ക്ക് നൽകിയിരുന്നു. ഇവിടെ ഹംസയ്‌ക്ക് ഗ്രാമപഞ്ചായത്ത് വീടും നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കൈക്കലാക്കിയ ശേഷം ഹംസയെ ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ മസ്ജിദ് കാന്റീനിൽ നിന്നാണ് ഹംസ ഭക്ഷണം കഴിച്ചിരുന്നത്. ഇവിടെ നിന്നും ഭക്ഷണം ലഭിക്കാതെ വന്നതോടെ ഭിക്ഷയെടുത്ത് ലഭിക്കുന്ന പണം കൊണ്ടാണ് ഹംസ ഭക്ഷണം കഴിച്ചിരുന്നത്.

സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് ഉത്തരവിട്ടത്. അന്വേഷണം നടത്തി നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.

Tags: masjidkozhikodHuman rights commission Kerala
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies