കോടതിയിൽ ഹാജരാക്കിയ തലയോട്ടി; സമരസമിതി നേതാവിന്റെ തോട്ടത്തിൽ നിന്ന് ശേഖരിച്ചത്; ശുചീകരണ തൊഴിലാളിയുടെ മൊഴി; ധർമ്മസ്ഥല വിവാദത്തിൽ ഗൂഢലോചന മറനീക്കി പുറത്ത്
ധർമ്മസ്ഥല വിവാദത്തിൽ ശുചീകരണ തൊഴിലാളി സി. എൻ ചിന്നയ്യയുടെ മൊഴി പുറത്ത്. കോടതിയിൽ ഹാജരാക്കിയ തലയോട്ടി സമരസമിതി നേതാവ് മഹേഷ് തിമോരോടിയുടെ തോട്ടത്തിൽ നിന്ന് ശേഖരിച്ചതാണെന്ന് ചിന്നയ്യ ...











