human skull - Janam TV
Friday, November 7 2025

human skull

കോടതിയിൽ ഹാജരാക്കിയ തലയോട്ടി; സമരസമിതി നേതാവിന്റെ തോട്ടത്തിൽ നിന്ന് ശേഖരിച്ചത്;  ശുചീകരണ തൊഴിലാളിയുടെ മൊഴി; ധർമ്മസ്ഥല വിവാദത്തിൽ ഗൂഢലോചന മറനീക്കി പുറത്ത്

ധർമ്മസ്ഥല വിവാദത്തിൽ ശുചീകരണ തൊഴിലാളി സി. എൻ ചിന്നയ്യയുടെ മൊഴി പുറത്ത്. കോടതിയിൽ ഹാജരാക്കിയ തലയോട്ടി സമരസമിതി നേതാവ് മഹേഷ് തിമോരോടിയുടെ തോട്ടത്തിൽ നിന്ന് ശേഖരിച്ചതാണെന്ന് ചിന്നയ്യ ...

ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ തലയോട്ടിയും വാരിയെല്ലുകളും വിൽപ്പനയ്‌ക്ക് വച്ചു; 56 കാരി അറസ്റ്റിൽ

ന്യൂഡൽഹി: ഫേസ്ബുക്ക് വഴി മനുഷ്യന്റെ അസ്ഥികൾ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡ സ്വദേശിയായ 56 കാരിയാണ് പിടിയിലായത്. തലയോട്ടിയും വാരിയല്ലും അടക്കമുള്ള അസ്ഥികൾ മാർക്കറ്റപ്ലേസിലാണ് ...

18 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സഫിയ; തെളിവായി സൂക്ഷിച്ച മകളുടെ തലയോട്ടി ഒടുവിൽ മാതാപിതാക്കൾ ഏറ്റുവാങ്ങി; നിർണായകമായത് കോടതിയുടെ ഇടപെടൽ

കാസർകോട്: കാർബോർഡ് പെട്ടിക്കുള്ളിലാക്കിയ മകളുടെ അവസാനത്തെ ശേഷിപ്പ്, ആ അമ്മ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരുനോക്ക് കണ്ടു. പിന്നെ ഉയർന്നത് പൊട്ടിക്കരച്ചിലായിരുന്നു! കണ്ടുനിന്നവരും കൂടെ നിന്നവരും എന്ത് ...

റബർ വെട്ടാൻ വന്ന തൊഴിലാളികൾ കണ്ടെത്തിയത് അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികുട ഭാഗങ്ങൾ കണ്ടെത്തി. കൂനംകരയിലെ ഒരു റബർ തോട്ടത്തിൽ നിന്നാണ് അസ്ഥികുടം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അസ്ഥികുടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. വിജനമായ ...

തലയോട്ടിയിൽ വലിയൊരു ദ്വാരം! പുരാതന കാലഘട്ടത്തിലും അർബുദ ചികിത്സകളോ?

ഗുരുതരമായാൽ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണ് അർബുദ്ധം. 90കളിലാണ് കാൻസറിനായുള്ള മരുന്നുകൾ കണ്ടെത്തിയത്. വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും ചില കാൻസറുകൾ പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താൻ വൈദ്യലോകത്തിന് സാധിക്കുന്നില്ല. ...

കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ചത് മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളും; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോഡ്: ചിറ്റാരിക്കലിൽ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളുമാണ് തൊഴിലാളികൾ കണ്ടെത്തിയത്. 1 വർഷം മുമ്പ് കാണാതായ കടുമേനി സ്വദേശിയുടെ ...

ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കസബ പൊലീസ് ...

മീൻ പിടിക്കാനെത്തിയ കുട്ടികളുടെ കണ്ണിലുടക്കിയത് തലയോട്ടി; സംഭവം പാലക്കാട്

പാലക്കാട്: രാമശേരിയിൽ ക്വാറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ക്വാറിയിൽ മീൻ പിടിക്കാനെത്തിയ കുട്ടികളാണ് തലയോട്ടി കണ്ടെത്തിയത്. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയതെന്ന് നാട്ടുകാർ ...

ചാലക്കുടിയിൽ വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ അസ്ഥികൂടം കണ്ടെത്തി. മുരിങ്ങൂരിൽ മേലൂർ പാലത്തുഴി പാലത്തിന്റെ കലുങ്കിനടിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റെ ആണെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് ...

വടകരയിലെ ദൃശ്യം മോഡൽ കൊലപാതകം; കടമുറിക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേത്?

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിയ്ക്കുള്ളിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മുറിയ്ക്കുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ...

ദൃശ്യം മോഡൽ കൊലപാതകം?; ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ വേസ്റ്റുകൾക്കിടയിൽ നിന്ന് ...