വെളളപ്പൊക്കത്തിൽ നിന്ന് കരകയറാനാവാതെ പാകിസ്താൻ; ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ
ന്യൂഡൽഹി : വെള്ളപ്പൊക്കത്തിൽ പെട്ട് കിടക്കുന്ന പാകിസ്താന് കരകയറാൻ കൈത്താങ്ങാവാൻ ഒരുങ്ങി ഇന്ത്യ. അയൽ രാജ്യത്തേക്ക് സഹായം അയയ്ക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ദുരിതം ...



