കൈത്താങ്ങാകാൻ ഭാരതമുണ്ട്; ജമൈക്കയിലേക്ക് 60 ടൺ മാനുഷിക സഹായം നൽകി ഇന്ത്യ
ന്യൂഡൽഹി: ജമൈക്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. 60 ടൺ മാനുഷിക സഹായമാണ് കയറ്റി അയച്ചത്. എമർജൻസി മെഡിക്കൽ ഉപകരണങ്ങൾ, ജെനറേറ്ററുകൾ മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയവയാണ് ജമൈക്കയിലേക്ക് അയച്ചത്. ആരോഗ്യമേഖലയ്ക്കും ...