Hungary - Janam TV
Friday, November 7 2025

Hungary

ബർണബാസ് വർഗയ്‌ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി

സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിൻ്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ...

സ്വിസിന്റെ ​ഗോൾ ഹം​ഗറി..! മൂന്ന് ​ഗോളടിച്ച് മിന്നും ജയം

യൂറോകപ്പിൽ ​ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിറ്റസ‍ർലൻഡിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഹം​ഗറിയെ തകർത്തത്. ഫിനിഷിം​ഗിലെ പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ​ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. ആക്രമണം ...

കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ് ഹം​ഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ...

നാലാം തവണയും ഉജ്ജ്വല വിജയം; ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: നാലാം തവണയും ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിഡെസ്-കെഡിഎൻപി സഖ്യം ...

ഇന്ത്യക്കാർ ഞങ്ങളുടെ അതിഥികൾ; യുക്രെയ്‌നിൽ നിന്നും ഹംഗറിയിൽ എത്തിയവർക്ക് സ്വന്തം വീടുകളിൽ അഭയം നൽകി ജനങ്ങൾ

ബുഡാപെസ്റ്റ്: യുക്രെയ്ൻ യുദ്ധമുഖത്ത് നിന്നും ഹംഗറിയിൽ എത്തിയ ശേഷം തങ്ങൾക്ക് ലഭിച്ച സേവനത്തെയും സുരക്ഷയെയും കുറിച്ച് തുറന്ന് പറഞ്ഞ് ബുഡാപെസ്റ്റിൽ നിന്നും എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യൻ ...

യുക്രെയ്‌നിലെ ഇന്ത്യക്കാരെ ഹംഗറി വഴി രാജ്യത്ത് എത്തിക്കും; രക്ഷാപ്രവർത്തനത്തിൽ നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി :യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം ...