ബർണബാസ് വർഗയ്ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബർണബാസ് വർഗയ്‌ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിന്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ബർണബാസ് വർഗയ്‌ക്ക് ഗുരുതര പരിക്കേറ്റത്. താരത്തിന്റെ തലച്ചോറിന് ക്ഷതമേൽക്കുകയും മുഖത്തെ എല്ലുകൾ പൊട്ടിയെന്നും ഹംഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. സ്റ്റുഗാർട്ടിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന താരം അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നും അസോസിയേൻ അറിയിച്ചു.

ഗ്രൗണ്ടിൽ വീണ ബർണബാസിന് പ്രാഥമിക ശുശ്രൂഷ നൽകാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രെച്ചറിൽ താരത്തെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നൽകുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് മറ തീർത്തത് ശ്രദ്ധേയമായി. ഹംഗറി ദേശീയ ടീംമംഗങ്ങൾ ബർണബാസിനൊപ്പം ആശുപത്രിയിലുണ്ട്. യൂറോ കപ്പിലെ ഇനിയുള്ള മത്സരങ്ങൾക്ക് താരമുണ്ടാകില്ല.

barnabas varga injury #EURo2024 pic.twitter.com/yFNPdOexhJ

— troll football (@BlessinKab2823) June 23, 2024

“>

 

ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കുന്നത് തടയാൻ ശ്രമിച്ച സ്കോട്ലൻഡ് ഗോൾക്കീപ്പർ ഗൺ, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ വാർ പരിശോധന നടത്തിയെങ്കിലും ഹംഗറിക്ക് പെനാൽറ്റി അനുവദിച്ചില്ല. ഇൻജുറി ടൈമിൽ അവസാന മിനിറ്റിൽ ചൊബോത്തിലൂടെയാണ് ഹംഗറി വിജയഗോൾ നേടിയത്. വർഗയുടെ ജഴ്സി കാണിച്ചായിരുന്നു ചൊബോത്ത് ഗോൾനേട്ടം ആഘോഷിച്ചത്.

Varga Barnabás állapota stabil! A @Fradi_HU játékosa jelenleg már az egyik stuttgarti kórházban van! Állapotáról újabb hír esetén azonnal tájékoztatást adunk! #csakegyutt #magyarok #SCOHUN

— MLSZ (@MLSZhivatalos) June 23, 2024

“>

Tags: SCOTLANDinjuryHungaryEuro Cup 2024Barnabas Varga
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies