തിയേറ്ററിൽ പൊട്ടിത്തകർന്നു! ഭാവനയുടെ ഹൊറർ ചിത്രം ഇനി ഒടിടിയിലേക്ക്
ഭാവന കേന്ദ്രകഥാപാത്രമായ ഷാജികൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രമാണ് എട്ടുമാസങ്ങൾക്കിപ്പുറം ഒടിടിയിലെത്തുന്നത്. തിയേറ്ററിൽ തകർന്ന ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് നേടാനായത് 32 ...




