മഞ്ജുവിനെയും ഭാവനയെയും കൈവിട്ട് പ്രേക്ഷകർ; ക്ലച്ചുപിടിക്കാതെ ഹണ്ടും ഫൂട്ടേജും; ബി​ഗ് സ്ക്രീനിൽ തളർച്ച
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഞ്ജുവിനെയും ഭാവനയെയും കൈവിട്ട് പ്രേക്ഷകർ; ക്ലച്ചുപിടിക്കാതെ ഹണ്ടും ഫൂട്ടേജും; ബി​ഗ് സ്ക്രീനിൽ തളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 10:07 pm IST
Facebook
Twitter
WhatsAppTelegram

ബോക്സോഫീസിൽ ക്ലച്ചുപിടിക്കാതെ  ഭാവന-ഷാജി കൈലാസ് കോമ്പോയിലെത്തിയ ഹണ്ടും (HUNT) സൈജു ശ്രീധരൻ-മഞ്ജുവാര്യർ കൂട്ടുക്കെട്ടിലെത്തിയ ഫൂട്ടേജും(Footage). റിലീസ് ചെയ്ത് നാലു​ദിവസമായിട്ടും ഇരു ചിത്രങ്ങൾക്കും 30 ലക്ഷത്തിന് മേലെ കളക്ഷൻ നേടാനായിട്ടില്ല. സാക്‌നില്‍ക് റിപ്പോര്‍ട്ടിലാണ്  കളക്ഷൻ വ്യക്തമാക്കുന്നത്. ആ​ഗോളത്തലത്തിൽ റിലീസ് ചെയ്തിട്ടും തിയേറ്ററുകളിൽ പ്രേക്ഷകർ ഇരു സിനിമകളെയും കൈവിട്ട നിലയിലാണ്.

ഹണ്ട്  22 ലക്ഷവും ഫൂട്ടേജ് 28 ലക്ഷവുമാണ് ഇതുവരെ കളക്ട് ചെയ്തതെന്ന് സാക്‌നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. ഇരു ചിത്രങ്ങളുടെയും തിരക്കഥയിലെ കല്ലുക്കടിയും അഖ്യാനത്തിലെ പോരായ്മകളുമാണ് വെല്ലുവിളിയായത്. മഞ്ജു വാര്യര്‍, ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരാണ് ഫൂട്ടേജിലെ പ്രധാന കഥാപാത്രങ്ങൾ. എഡിറ്റർ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.

ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയ്‌ക്കൊപ്പം ഷാജി കൈലാസ് കൈകോർത്ത ചിത്രമാണ് ഹണ്ട്. സസ്പെൻസ് ഹൊറർ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺജി പണിക്കർ,ചന്ദുനാഥ്, ഡെയിൻ ഡേവിസ്,അനു മോഹൻ,അജ്മൽ അമീർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററിലെത്തിയ ‘വാഴ-ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്’ എന്ന ചിത്രവും നൂണക്കുഴിയുമാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ആ​നന്ദ് മോനോൻ സംവിധാനം ചെയ്ത വാഴ 25 കോടിയിലേക്ക് അടുക്കുകയാണ് .ജീത്തു ജോസഫ്-ബേസിൽ ജോസഫ് കൂട്ടുക്കെട്ടിലെത്തിയ നുണക്കുഴി 15 കോടിയോളം രൂപയും നേടിയിട്ടുണ്ട്.

Tags: moviecollection.REPORTFootagehunt
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies