husband - Janam TV
Thursday, November 6 2025

husband

ഭർത്താവിനെ കൊലപ്പെടുത്തി, ഓടയി‍ൽ തള്ളി ഭാര്യ; സഹായിച്ചത് കാമുകൻ

ന്യൂഡൽഹി: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി ഭാര്യ. ഹരിയാനയിലെ സോനിപതിലാണ് സംഭവം. യുവതിയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയത്. സംഭവത്തിൽ ഇരുവരെയും ...

പാലക്കാട് 25കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. പാലക്കാട് വടക്കാഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രമണ്യനെ (25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ ...

തർക്കം മൂത്തപ്പോൾ കത്തിയെടുത്ത് ഭാര്യയെ കുത്തി; ഭർത്താവ് അറസ്റ്റിൽ; ഭാര്യക്ക് ഗുരുതര പരിക്ക്

ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. വാഴവര വാകപ്പടിയില്‍ കുളത്തപ്പാറ സുനില്‍കുമാര്‍ (46) ആണ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ...

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊല്ലം: ഷാർജയിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ...

ഭർതൃ സാഹോദരനുമായി വഴിവിട്ട ബന്ധം; ഭർത്താവിനെ ഉറക്കഗുളിക നൽകി കൊലപ്പെടുത്തി ഭാര്യ, ഷോക്കേറ്റ് മരിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമം

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വൈദ്യുതാഘാതമേറ്റുണ്ടായ അപകടമരണമെന്ന് വരുത്തിത്തീർത്ത ഭാര്യയും ഭർതൃ സഹോദരനും അറസ്റ്റിൽ. ജൂലൈ 13 നാണ് ദ്വാരകയിൽ വീട്ടിൽ വച്ച് 36 കാരനായ കരൺ ദേവ് ...

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

കൊല്ലം: മകളുടെ മരണത്തിനിടയായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് ഭർത്താവിന്റെ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ അമ്മ ഷൈലജ. നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപി, ജോർജ് കുര്യൻ, ...

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ബെം​ഗളൂരു: കന്നഡ നടിയും അവതാരകയുമായ ശ്രുതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഭർത്താവ് അംബരീഷ് ശ്രുതിയെ ആക്രമിച്ചത്. കുരുമുളക് സ്പ്രേ മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. കുടുംബപ്രശ്നത്തെ ...

കണ്ണിൽ മുളക്പൊടിയിട്ടു; കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി ഭാര്യ

ബെംഗളൂരു: കാമുകനൊപ്പം ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ ക്രൂരമായി കൊലചെയ്ത് മൃതദേഹം കിണറ്റിൽ തള്ളി ഭാര്യ. കർണാടകയിലെ തുംകുരു ജില്ലയിലുള്ള കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ഫാം ഹൗസ്‌ ...

പബ്ജി പ്രണയം പൂത്തുലഞ്ഞു ! ഭ‍ർത്താവിനെയും ഒന്നര വയസുകാരനെയും ഉപക്ഷേിച്ച് യുവതി; കാമുകനൊപ്പം ജീവിക്കാൻ കൊലപാതക ഭീഷണി

പബ്ജി ​ഗെയ്മിന് അടിമയായ യുവതി കാമുകനാെപ്പം ജീവിക്കാൻ ഭർത്താവിനെയും ഒന്നര വയസുകാരൻ മകനെയും ഉപേക്ഷിച്ചു. യുപിയിലെ മഹോബയിലാണ് സംഭവം. പബ്ജി കാമുകനെ കാണാൻ പാകിസ്ഥാനിൽ നിന്ന് എത്തിയ ...

ജീവനാണ് വലുത്; 30 കാരിയുടെ പ്രണയബന്ധത്തിന് ഭർത്താവിന്റെ പച്ചക്കൊടി; 15 വർഷം കൂടെ താമസിച്ച ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി

കാൺപൂർ: ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. കാൺപൂരിലെ റസൂലാബാദിലാണ് സംഭവം. ഭാര്യയുടെ വർഷങ്ങളായുള്ള പ്രണയബന്ധം കണ്ടെത്തിയതോടെ 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ് കാമുകനെക്കൊണ്ട് ...

പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ല, വേണമെന്ന് നിർബന്ധിക്കുന്നത് പുരുഷമേധാവിത്വം: മദ്രാസ് ഹൈക്കോടതി

ബെംഗളൂരു: പാസ്‌പോർട്ടിന് അപേക്ഷിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ലെന്നും ഭർത്താവിന്റെ സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് "പുരുഷ മേധാവിത്വത്തിന്റെ" ഉദാഹരണമാണെന്നും മദ്രാസ് ഹൈക്കോടതി. പുതിയ പാസ്‌പോർട്ട് ...

“അവൾ ഒളിച്ചോടി, എവിടെയെന്ന് അറിയില്ല”; കാണാതായ യുവതിയുടെ മ‍ൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിൽ, ഭർത‍ൃവീട്ടുകാരുടെ നാടകം പൊളിച്ച് പൊലീസ്

യുവതിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാ​ദിലാണ് സംഭവം. 10 അടി താഴ്ചയുള്ള കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ തനുവാണ് മരണപ്പെട്ടതെന്ന് ...

വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ചിക്കൻകറിയിൽ വിഷം ചേർത്ത് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഗർവയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭർത്താവ് ബുദ്ധനാഥിന് ഭക്ഷണത്തിൽ ...

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

വിവാഹം കഴിഞ്ഞ് മൂന്നാഴ്ച! ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കം, ഉറക്കത്തിലായിരുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്രയിൽ ഭാര്യ മഴു ഉപയോ​ഗിച്ച് ഭർത്താവിനെ ...

“വിവാഹം വേണ്ടെന്ന് പറയാൻ ധൈര്യമില്ല; കൊലപാതകം ആസൂത്രണം ചെയ്യാൻ അറിയാം”; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതികരിച്ച് കങ്കണ

മേഘാലയയിലെ ഹണിമൂണിനിടെ നവവരനെ ഭാര്യ കാമുകനും കൂട്ടാളികൾക്കുമൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രതിയായ യുവതിയുടെ പ്രവർത്തി വിവേക ശൂന്യമാണെന്നും ...

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ...

ഇനി എല്ലാരും ഡാൻസ് കളി! മഹുവ മൊയ്ത്രക്കൊപ്പം ചുവട് വച്ച് പിനാകി ശർമ

തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര അടുത്തിടെയാണ് വിവാഹിതയായത്. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് അവരുടെ ഭർത്താവ്. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ...

യുവതി വീട്ടിൽ മരിച്ചനിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ; രഹസ്യ ബന്ധം സംശയിച്ച് കൊല?

തൃശൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. വരന്തരപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോൻ്റെ(40) ഭാര്യ ദിവ്യയാണ് (36) മരിച്ചത്. ഭര്‍ത്താവായ കുഞ്ഞുമോന്‍ ...

അവിഹിതം തുടരാൻ ഭർത്താവിനും മക്കൾക്കും വിഷം നൽകി! ഒടുവിൽ യുവതി പിടിയിൽ

യുവാവിനൊപ്പമുള്ള അവിഹിത ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മൈസൂരു ഹാസനിലാണ് സംഭവം. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കെരളൂരു ...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മുംബൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. 46 വയസുള്ള ...

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ലക്നൗ: കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്ത യുവതിയെ നടുറോഡിൽ വച്ച് തല്ലിച്ചതച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും വഴിതടഞ്ഞുവച്ചാണ് യുവതി ...

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് ...

വിവാഹേതര ബന്ധം കണ്ടുപിടിച്ചു, ഉറക്ക​ഗുളിക നൽകി, ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്നു; ഭാര്യയും മരുമകനും പിടിയിൽ

അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും ...

Page 1 of 7 127