സ്വർണവും പണവും തട്ടിയ ശേഷം ഭർതൃവീട്ടുകാർ വീട് പൂട്ടി മുങ്ങിയ സംഭവം: യുവതിയെ പെരുവഴിയിൽ നിർത്താനാകില്ലെന്ന് കോടതി
കൊച്ചി: യുവതിയെ ഒഴിവാക്കാൻ ഭർതൃവീട്ടുകാർ വീട് പൂട്ടിപോയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിയെ പെരുവഴിയിൽ നിർത്താനാകില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവും മാതാപിതാക്കളും കോടതിയിൽ ഹാജരായില്ലെങ്കിൽ വാതിൽ തകർത്ത് ...