പോൺ താരത്തിന് പണം നൽകി ഒതുക്കിയ സംഭവം; ഹഷ് മണി കേസിൽ ശിക്ഷാവിധി അടുത്തയാഴ്ച; പിന്നാലെ അധികാരത്തിലേക്ക്
ന്യൂയോർക്ക്: ഹഷ് മണി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോണൾഡ് ട്രംപിനുള്ള ശിക്ഷ ജനുവരി 10ന് വിധിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ. ഹഷ് മണി ...


