പോൺ താരത്തിന് പണം നൽകി ഒതുക്കിയ സംഭവം; ഹഷ് മണി കേസിൽ ശിക്ഷാവിധി അടുത്തയാഴ്ച; പിന്നാലെ അധികാരത്തിലേക്ക് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോൺ താരത്തിന് പണം നൽകി ഒതുക്കിയ സംഭവം; ഹഷ് മണി കേസിൽ ശിക്ഷാവിധി അടുത്തയാഴ്ച; പിന്നാലെ അധികാരത്തിലേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ​ഹഷ് മണി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോണൾഡ് ട്രംപിനുള്ള ശിക്ഷ ജനുവരി 10ന് വിധിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ. ഹഷ് മണി നൽകൽ, ഇത് മറച്ചുവെക്കാൻ വ്യാജ ബിസിനസ് രേഖകൾ ചമയ്‌ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ട്രംപിന് ശിക്ഷ വിധിക്കുക. ജനുവരി 20നാണ് അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേൽക്കുന്നത്. ഇതിന് പത്ത് ദിവസം മുമ്പാണ് ട്രംപിനെതിരായ ശിക്ഷാവിധി വരുന്നതെന്ന് പ്രത്യേകതയുമുണ്ട്.

2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കൻ ഡോളർ തുക ട്രംപിന്റെ മുൻ അഭിഭാഷകൻ മുഖേന കൈമാറിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നൽകിയത് അഭിഭാഷകനാണെന്ന് കാണിക്കാൻ ട്രംപ് വ്യാജരേഖകൾ ചമച്ചുവെന്നും കേസിൽ പറയുന്നു. ഹഷ് മണി മറച്ചുവെക്കാൻ 34 ബിസിനസ് റെക്കോർഡുകൾ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതാണ് ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്. സംഭവത്തിൽ 2023 മെയ്മാസത്തിൽ ട്രംപിനെതിരായ വിധി ന്യൂയോർക്ക് കോടതി ശരിവച്ചിരുന്നു.

നടി സ്റ്റോമി ഡാനിയൽസിന് ട്രംപുമായി ‘ബന്ധ’മുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഡാനിയൽസിന് പറയാനുള്ള ‘കഥ’ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരാതിരിക്കാൻ നടിക്ക് ട്രംപ് പണം നൽകിയെന്നാണ് ആരോപണം. ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ മുഖേനയാണ് പണം കൈമാറിയതെങ്കിലും പിന്നീട് ഇയാൾ ട്രംപിനെതിരെ തിരിഞ്ഞു.
ട്രംപിന്റെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൈക്കൽ കോഹൻ മൊഴി നൽകി. തുടർന്നാണ് അമേരിക്കൻ മുൻ പ്രസിഡന്റായ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് മാറിയത് രാജ്യത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ തന്റെ നിയമപോരാട്ടം തുടരുമെന്നാണ് ട്രംപിന്റെ പ്രതിജ്ഞ. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

Tags: donald trumpFEATURED2hush moneyHush Money Case
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies