സിംഗപ്പൂരിൽ നിന്ന് കൊച്ചിയിൽ എത്തിക്കുന്നതിന് 1 ലക്ഷം പ്രതിഫലം, 6 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
എറണാകുളം: ആറ് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ഫാഷൻ ഡിസൈർ അബ്ദുൾ ജലിലാണ് അറസ്റ്റിലായത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവാവിൽ ...








