4500 വർഷം മുൻപ് യുദ്ധത്തിന് തേര് വലിച്ചിരുന്നത് ഈ ജീവികളാണ് , അവശിഷ്ടങ്ങൾ കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

4500 വർഷം മുൻപ് യുദ്ധത്തിന് തേര് വലിച്ചിരുന്നത് ഈ ജീവികളാണ് , അവശിഷ്ടങ്ങൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 10:52 pm IST
Facebook
Twitter
WhatsAppTelegram

4500 വർഷം പഴക്കമുള്ള ഹൈബ്രിഡുകളുടെ അവശിഷ്ടങ്ങൾ സിറിയയിൽ കണ്ടെത്തി . സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗർ, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവർ കഴുത എന്നിവ ഹൈബ്രിഡുകൾക്ക് ഉദാഹരണങ്ങളാണ്.

എന്നാൽ ഇത്തരം ഹൈബ്രിഡുകളിൽ ഏറ്റവും പഴക്കമേറിയവയുടെ അവശിഷ്ടങ്ങളാണ് സിറിയയിൽ നിന്ന് കണ്ടെത്തിയത് .കുംഗകൾ എന്നാണ് ഈ ഹൈബ്രിഡ് ജീവികളുടെ പേര്. 4500 വർഷങ്ങൾക്ക് മുമ്പ്, മെസൊപ്പൊട്ടേമിയക്കാർ യുദ്ധത്തിന് കൊണ്ടുപോയിരുന്നതാണ് കുംഗകൾ എന്ന് പറയുന്ന ഈ മൃഗങ്ങളെയാണ് . വടക്കൻ സിറിയയിലെ ഉം എൽ-മറയുടെ സമ്പന്നമായ ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തിയ 44 കുംഗകളുടെ അസ്ഥികളുടെ ഡിഎൻഎ വിശകലനമാണ് ഇപ്പോൾ നടക്കുന്നത് .

കുതിരകളുടെ ശക്തിയും വേഗതയും വലുപ്പവും “കുംഗ” യ്‌ക്കും ഉണ്ടായിരുന്നുവെന്നാണ് സൂചന .അക്കാലത്ത് കുതിരകൾ മേഖലയിൽ പ്രചാരത്തിലായിരുന്നില്ല. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകൾക്കു പകരം രഥത്തിൽ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ.

പാരിസിലുള്ള ശാസ്ത്രജ്ഞരാണ് ഇവയിൽ പഠനങ്ങൾ നടത്തിയത്. സങ്കരയിനം ജീവികളെ ഉണ്ടാക്കാനുള്ള ആദ്യ മനുഷ്യശ്രമമായിരുന്നു കുംഗകളെന്ന് ഇവർ പറയുന്നു. മെസൊപ്പൊട്ടേമിയൻ കലയിൽ പ്രതിനിധീകരിക്കുന്ന “കുതിരകൾ” പോലെയുള്ള ജീവികളാണിവ .

ഇത്രയും ഉപകാരങ്ങളുള്ളതിനാൽ ആദിമ മെസപ്പൊട്ടേമിയയിൽ ഇവയ്‌ക്കു വിലയും കൂടുതലായിരുന്നു. ഒരു കഴുതയെ വാങ്ങുന്നതിന്റെ ആറിരട്ടി പണം വേണമായിരുന്നു ഒരു കുംഗയെ വാങ്ങുവാൻ. രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും രഥങ്ങളിലായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും കുംഗകളുടെ അസ്തിത്വത്തിന് തെളിവ് ഇതുവരെ ലഭിച്ചിരുന്നില്ല , പലപ്പോഴും ഫ്രെസ്കോകളിലും സുമേറിയൻ കഥകളും വഴിയാണ് ഇവയെ കുറിച്ച് അറിഞ്ഞിരുന്നത്

നാല് ചക്രങ്ങളുള്ള ടാങ്കുകൾ വലിക്കാനും കുംഗകൾ ഉപയോഗിച്ചിരുന്നു . കുംഗകൾ കാട്ടു കഴുതകളേക്കാൾ കൂടുതൽ സൗമ്യതയുള്ളവരായിരുന്നു, മാത്രമല്ല വളർത്തു കഴുതകളേക്കാൾ വേഗതയുള്ളതും ശക്തവുമായിരുന്നു.അരനൂറ്റാണ്ടിനുശേഷം കുതിരകളുടെ വരവ് വരെ ഈ സങ്കരയിനങ്ങൾ സുമേറിയൻ യോദ്ധാക്കൾക്കുള്ള രഥം വലിച്ചിരുന്നു

 

Tags: hybrid
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies