ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ എഞ്ചിൻ ഭാരതത്തിൻ്റേത്; സാങ്കേതിക മുന്നേറ്റം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നുവെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ എഞ്ചിൻ ലോകത്തിൽ ഏറ്റവും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തദ്ദേശീയ മികവിൽ ...