ഡീസലും വേണ്ട വൈദ്യുതിയും വേണ്ട, 'വെള്ളം ഇന്ധനമാക്കിയോടുന്ന' ട്രെയിൻ അടുത്ത മാസം ട്രാക്കിൽ! വിപ്ലവത്തിനൊരുങ്ങുന്ന 'ഹൈഡ്രജൻ ട്രെയിൻ'; അറിയാം വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീസലും വേണ്ട വൈദ്യുതിയും വേണ്ട, ‘വെള്ളം ഇന്ധനമാക്കിയോടുന്ന’ ട്രെയിൻ അടുത്ത മാസം ട്രാക്കിൽ! വിപ്ലവത്തിനൊരുങ്ങുന്ന ‘ഹൈഡ്രജൻ ട്രെയിൻ’; അറിയാം വിവരങ്ങൾ

India's first hydrogen train

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ അതിവിശാലമായ റെയിൽ ശൃംഖല എക്കാലവും പ്രശസ്തമാണ്. നിരവധി പേരാണ് കുറഞ്ഞ ചെലിവൽ കൂടുതൽ യാത്രയ്‌ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നത്. ആവിയിലാണ് ഇന്ത്യൻ റെയിൽവേയുടെ നൂറ്റാണ്ടുകളായിട്ടുള്ള യാത്ര ആരംഭിക്കുന്നത്. പിന്നീട് കൽക്കരിയിലേക്കും ഡീസലിലേക്കും വൈദ്യുതിയിലേക്കും വരെ നീണ്ടു. ഏറ്റവുമൊടുവിലായി ഹൈഡ്രജനിൽ പ്രവർ‌ത്തിപ്പിക്കുന്ന ട്രെയിൻ പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

ജലം ഇന്ധനമാക്കിയാകും ഇവയുടെ പ്രവർത്തനമെന്നതാണ് മറ്റ് ട്രെയിനുകളിൽ‌ നിന്ന് ഹൈഡ്രജൻ ട്രെയിനെ വ്യത്യസ്തമാക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടെ നീരാവിയും വെള്ളവും മാത്രമകും പുറത്തുവിടുക. പ്രകൃതി സൗഹൃദമായ രീതിയിലാകും ഹൈജ്രഡൻ ട്രെയിൻ പ്രവർത്തിക്കുന്നതെന്ന ചുരുക്കം. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്ദം മാത്രമേ ഇത് പുറത്തുവിടൂ.

അടുത്ത മാസം മുതൽ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഹൈഡ്രജൻ ട്രെയിനിന്റെ പൈലറ്റ് പ്രോജക്റ്റ് 2024 ഡിസംബറിൽ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. മണിക്കൂറിൽ 140 കിലോമീറ്റർ വേ​ഗതയിൽ വരെ സഞ്ചരിക്കാൻ ഇതിന് സാധിക്കും. രാജ്യത്താകെ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.

ഓരോ മണിക്കൂറിലും ഇന്ധനം ഉത്പാദിപ്പിക്കാൻ  ഏകദേശം 40,000 ലിറ്റർ വെള്ളം വേണ്ടിവരും. പ്രവർത്തനങ്ങൾ സു​ഗമമാക്കുന്നതിനായി ജലസംഭരണ സൗകര്യങ്ങൾ സജ്ജമാക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ഓരോ ഹൈഡ്രജൻ ട്രെയിനും ഏകദേശം 80 കോടി രൂപ ചെലവ് വരും. ആദ്യഘട്ടത്തിൽ ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം. ഫ്രാൻസ്, യുകെ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

Tags: India's first hydrogen trainhydrogen trainTrain Powered by Water
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies