ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 24-ാം ഹൈപ്പർ മാർക്കറ്റ്; പ്രവർത്തനം ആരംഭിച്ചത് ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിൽ
ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24-ാം ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ ...



