യുഎഇയിൽ പൊടിപൊടിച്ച് വിഷുവാഘോഷം; വിഷു സ്‌പെഷ്യൽ ഉൽപന്നങ്ങൾ നിറഞ്ഞ് ഹൈപ്പർമാർക്കറ്റുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിൽ പൊടിപൊടിച്ച് വിഷുവാഘോഷം; വിഷു സ്‌പെഷ്യൽ ഉൽപന്നങ്ങൾ നിറഞ്ഞ് ഹൈപ്പർമാർക്കറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 07:38 pm IST
FacebookTwitterWhatsAppTelegram

ദുബായ്: കേരളത്തിൽ നിന്നുള്ള വിഷു സ്പെഷ്യൽ ഉൽപന്നങ്ങൾ എത്തിച്ച് മലയാളികൾക്ക് ഉത്സവ പ്രതീതി സമ്മാനിക്കുകയാണ് യുഎഇയിലെ വിഷുവിപണി. ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയ വിഷുക്കണിയും വർണാഭമായ വിഷുക്കാഴ്ചകളും പ്രവാസികൾക്ക് ഗൃഹാതുരത്വവും നൽകുകയാണ്.

നോമ്പുകാലമായതിനാൽ വൈകീട്ടാണ് പ്രധാന വിഷുവാഘോഷം. വിഷുദിവസമായ വെള്ളി ഉച്ചകഴിഞ്ഞ് അവധിയായതിനാൽ മലയാളികൾക്ക് ആഘാഷിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ചു. വാരാന്ത്യ അവധി മാറ്റിയ ശേഷമുള്ള ആദ്യത്തെ വിഷുവെന്ന പ്രത്യേകതയുമുള്ളതിനാൽ 3 ദിവസവും ആഘോഷിക്കാൻ തയ്യാറെടുക്കുന്നവരുമുണ്ട്. കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങക്ക, തൂശനില തുടങ്ങി വിഷുവിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്.

കണി കിറ്റ്, പച്ചക്കറി കിറ്റ് മുതൽ വിവിധ തരം പായസങ്ങളും വിപണിയിലുണ്ട്. വൈവിധ്യമാർന്ന കസവുമുണ്ട്, സാരി, പട്ടുപാവാട തുടങ്ങിയ വിഷുക്കോടികളും വിഷു വിപണിയിൽ സജീവമാണ്. വിഷുപ്രമാണിച്ച് ഭക്ഷ്യോൽപന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷു സദ്യയ്‌ക്കായുള്ള ബുക്കിംഗിന് ഹോട്ടലുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കടയുടമകളും പറയുന്നു.

 

Tags: UAEVishuhyper market
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies